Ha en pithave

Malayalam Hymn

Ha en pithave

Ha en pithave lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഹാ എൻ പിതാവേ നിൻ സ്നേഹം ഹാ എത്ര ആഴം അഗാധം ഹീനൻ എന്നെ നേടുവാൻ കൈവിട്ടോ നിൻ സൂനുവെ 2 ഹാ എത്ര നഷ്ടം വൻ ഖേദം മറച്ചു താതൻ തൻ മുഖം ഏറെ സുതർ തേജസ്സേറാൻ തകർത്തു തൻ തനുജനെ 3 തൂങ്ങുന്നാ ക്രൂശിൽ പ്രിയൻ എൻ പാപംഭാരം ഏറ്റതാൽ നിന്ദിക്കുന്നോർക്കിടയിൽ ഞാൻ ഹാ കേൾപ്പൂ നീചമെൻ സ്വരം 4 എൻ പാപത്താൽ താൻ ക്രൂശേറി സർവ്വം നിവൃത്തി ആവോളം തൻ അന്ത്യ ശ്വാസമെൻ ജീവനായ് തീർത്തവൻ എനിക്കായെല്ലാം 5 പ്രശംസിച്ചീടില്ലൊന്നിലും ജ്ഞാനം ശക്തി ദാനത്തിൽ പുകഴ്ച ഒന്നതിൽ മാത്രം തൻ മൃത്യവിൽ ഉത്ഥാനത്തിൽ 6 തൻ മൃതിമൂലം വൻ നേട്ടം എന്തിനേകി ഏഴയ്ക്കായ് ഒന്നെൻ ഹൃത്തിൽ അറിയുന്നു ആ മുറിവിനാൽ സ്വതന്ത്രൻ ഞാൻ

Related Songs