Yeshuvin sneham ethrayo

Malayalam Hymn

Yeshuvin sneham ethrayo

Yeshuvin sneham ethrayo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവിൻ സ്നേഹം എത്രയോ ശ്രേഷ്ഠം വർണ്ണിപ്പാൻ നാവു പോരാ (2) ഉന്നതത്തിൽ നിന്നും മന്നിടത്തിൽ വന്ന മന്നവനാം യേശു രക്ഷകൻ (2) കാൽവറി ക്രുശിൽ എന്റെ പേർക്കായ് കാൽകരം ആണിയാൽ തുളച്ചുവല്ലോ (2) പാപിയാം എന്നെയും പാവനനാക്കുവാൻ യേശു തൻ ജീവനെ തന്നുവല്ലോ (2);- എൻ യേശു... നരകമതിൻ ഘോര വേദനയിൽ നിന്നുമെന്നെ വിടുവിക്കുവാനായ് (2) പരലോകത്തിൽ നിന്നും മഹിമവെടിഞ്ഞ യേശുവേ വാഴ് ത്തി വണങ്ങിടുന്നു (2);- എൻ യേശു...

Related Songs