Nandiyaal padiduvom

Malayalam Hymn

Nandiyaal padiduvom

Nandiyaal padiduvom lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നന്ദിയാൽ പാടിടുവോം നന്ദിയാൽ പാടിടുവോം നല്ലവനേശു നൽകിയ എല്ലാ ദാനങ്ങളോർത്തു നിത്യം അതിക്രമത്താൽ മരിച്ചിരുന്നവരാം നമ്മെ ജീവിപ്പിച്ചേശുവോടെ പ്രവൃത്തിയാലല്ല വിശ്വാസത്താൽ കൃപയെ മാകൃപയെ(2);- വരുംകാലത്തിൽ നമ്മെ കൃപയുടെ ധനത്തിൽ- മഹിമയെ കാണിപ്പാനായ് ഉയർപ്പിച്ചു വ്യാപാരശക്തിയാൽ ഇരുത്തി സ്വർഗ്ഗത്തിൽ(2);- ഉന്നത വിളികേട്ടു വന്നവരെ-അതിൽ അറിവാനോടീടുവിൻ തന്നിടും അളവില്ലാ നന്മകൾ ഇന്നിലും തന്നിലെ(2);- ജീവനെ ത്യാഗം ചെയ്ത പലർ കർത്തൃ സേവയിൽ മരിച്ചു ചേർന്നു നാം അവരോടുകൂടെ പോർക്കളെ നിന്നീടാം(2);-

Related Songs