Hridayam thakarnnu njaan

Malayalam Hymn

Hridayam thakarnnu njaan

Hridayam thakarnnu njaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഹൃദയം തകർന്നു ഞാൻ നിൻ സന്നിധിയിൽ വന്നിടുന്നെന്റെ പ്രിയാ 1 ആശ്വസം നീ മാത്രമല്ലോ സ​‍ങ്കേതം നീ മാത്രമല്ലോ നീ താങ്ങി നടത്തിടുമല്ലോ എൻ കണ്ണുനീർ തുടച്ചിടുമല്ലോ 2 മേഘത്തിൽ യേശു താൻ വന്ന് എന്നെയും ചേർത്തിടുമന്ന് ദു:ഖങ്ങൾ മറന്നു ഞാനന്ന് സ്തുതിച്ചിടും നാഥനെ അന്ന്

Related Songs