Thalarnnu veezhatheyum thakarnnu

Malayalam Hymn

Thalarnnu veezhatheyum thakarnnu

Thalarnnu veezhatheyum thakarnnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

തളർന്നു വീഴാതെയും തകർന്നു പോകാതെയും കരുതലിൻ കരത്തിൽ വഹിക്കുന്നവൻ യേശു മാത്രമല്ലോ 1 മാറായിൻ അനുഭവം മാറി മാറി വന്നെന്നാലും ഉറ്റവർ ആയവർ കൈവിട്ടെന്നാലും മാറ്റമില്ലാത്തവൻ വന്നിടും ചാരെ മാറയെ മധുരമായ് മാറ്റിടുവാൻ 2 ദു:ഖിതനായി ഓടിപ്പോയ് ഞാൻ മരുഭൂവിൽ വസിച്ചാലും ആരും ആരും കൂട്ടിനായ് ഇല്ലെന്നാകിലും വന്നിടും ദൂതർ കരുതീടും എനിക്കായ് നടത്തിടും എന്നെ ഹോരേബ്-ഓളവും

Related Songs