Maname bhayam venda karuthaan

Malayalam Hymn

Maname bhayam venda karuthaan

Maname bhayam venda karuthaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 മനമേ ഭയംവേണ്ട കരുതാൻ കർത്തനുണ്ട് മരുവിൽ പതറരുതേ മണവാളൻ കൂടെയുണ്ട്(2) ഹേ ഭാരമേ നിന്റെ ജയമെവിടെ ഹേ രോഗമേ നിന്റെ ജയമെവിടെ(2) നിരാശയൊന്നും ബാധിക്കയില്ല നിരന്തരം പ്രാർത്ഥനയുള്ളവർക്ക്(2) 2 നീട്ടിയ കരങ്ങളെല്ലാം മടങ്ങും നിനക്കെതിരായ് കൂട്ടുകാർ കൂട്ടമായ്‌ വിട്ടുപിരിയും വേളകളിൽ(2) എൻ ആശ യേശുവിലാകയാൽ ഭാരം ലേശ മേശുകയില്ലെനിക്ക്(2) നിരാശയൊന്നും ബാധിക്കയില്ല നിരവധി വാഗ്ദത്തമുണ്ടെനിക്ക്(2);­ മനമേ... 3 ആശ്രയിച്ചോർ കൈവെടിയും ആശവച്ച കൊമ്പൊടിയും മരണത്തിൻ താഴ്‌വരയിൽ കർത്തനെന്നെ കൈവിടില്ല(2) ഹേ മരണമേ നിന്റെ ജയമെവിടെ പാതാളമേ വിഷമുള്ളെവിടെ(2) മരണത്തെ ജയിച്ചവൻ കൂടെയുള്ളപ്പോൾ നാമിനിയെന്തിനു ഭയപ്പെടണം(2);­ മനമേ...

Related Songs