Bhayam ethum illente daivam

Malayalam Hymn

Bhayam ethum illente daivam

Bhayam ethum illente daivam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഭയമേതുമില്ലെന്റെ ദൈവം എന്നെ പരിപാലിച്ചു വളർത്തും(2) ആനന്ദ തെളിനീർ ചോലയിൽ അനുദിനം വഴി നടത്തും(2) നീയല്ലോ നല്ല ഇടയൻ വഴികാട്ടും സ്നേഹിതൻ ഹോശലേം നായകാ നീ നിൻ തിരുനാമം പാവനം 2 ദുഃഖമില്ലെൻ പ്രിയ ദൈവം എന്റെ വിങ്ങുന്ന നെമ്പരം നീക്കും കണ്ണീരു മായ്ച്ചെന്റെ ഉള്ളിൽ കാരുണ്യ പൂന്തേൻ നിറയ് ക്കും 3 ഇല്ല നിരശ എൻ ദൈവം എന്നെ തന്നുള്ളം കൈകളിൽ താങ്ങും സ്വർഗ്ഗത്തിൻ വാതിൽ തുറക്കും എന്നും സത്യത്തിലൂടെ നയിക്കും

Related Songs