Njan paapiyaayi jeevicchu

Malayalam Hymn

Njan paapiyaayi jeevicchu

Njan paapiyaayi jeevicchu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഞാൻ പാപിയായി ജീവിച്ചു നശ്വരമാം ലോകത്തിൽ അരുതാത്ത കാര്യങ്ങൾ ചെയ്തു യേശു എന്നെ തേടി വന്നു സ്നേഹം നൽകി തന്നു രക്ഷയിൻ സൗഭാഗ്യം ഞാൻ നേടി chorus അക്കരെ നാട്ടിൽ ദുഃഖമില്ല അക്കരെ നാട്ടിൽ കണ്ണീരില്ല നിത്യ പ്രകാശം ക്രിസ്തുവിൽ കാണും എന്തു സന്തോഷമാം സുദിനം ഞാൻ അനുഗമിക്കുമെന്നും ദൈവശബ്ദം കേട്ട് യേശു എന്റെ സങ്കേതമേ കഷ്ടനഷ്ട്ടം വന്നാലും യേശു കൂടെയുണ്ട് നിൻ കരുണ തീരാത്തത്;- ലോകത്തിൻ പ്രതാപം സർവ്വം നീങ്ങിപ്പോകും കാൺമെതെല്ലാം മാഞ്ഞുപോകുമെ കാഹളം ധ്വനിക്കും നാം പറന്നു പോകും യേശുവിന്റെ കൂടെ വാണിടും;-

Related Songs