Yeshuvil njan charidum aa nalathil

Malayalam Hymn

Yeshuvil njan charidum aa nalathil

Yeshuvil njan charidum aa nalathil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവിൽ ഞാൻ ചാരിടും ആ നാളതിൽ തീർന്നിടും വൻ ഭാരമെല്ലാം ക്രൂശതിൽ പോയിടാം ആ പാദപീഠേ പിൻഗമിക്കാൻ ക്രൂശ് മാത്രം രക്ഷ നിന്നിൽ കണ്ടിടുന്നു ഞാൻ 1 ആരാധിച്ചീടും ഞാനെൻ പ്രാണപ്രിയനെ അർപ്പിച്ചിടും ഞാനെന്നും സ്തോത്രഗീതങ്ങൾ ആത്മാവിൽ നിറഞ്ഞീടും ആ തീരം കണ്ടിടും കർത്തൻ തൻ ചാരെ ഞാനും ചെന്നുചേർന്നിടും 2 കാലങ്ങൾ ഏറെ ഇല്ലിനി എന്നെ ചേർത്തിടാൻ പ്രിയൻ തൻ വരവിനായി ഞാൻ നോക്കി പാർക്കുന്നേ പ്രത്യാശതീരത്ത് സ്വർഗ്ഗീയ നാഥനെ വാഴ്ത്തിസ്തുതിക്കും ഞാനെൻ ജീവനാളെല്ലാം

Related Songs