En priyane nin ponmukham

Malayalam Hymn

En priyane nin ponmukham

En priyane nin ponmukham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻ പ്രിയനേ നിൻ പൊൻമുഖം കാണാനെനിക്കാശ എൻ പ്രിയനേ നിൻ തൂമൊഴി കേൾക്കാനെനിക്കാശ എൻ ഏകപ്രത്യാശ എൻ ഭാഗ്യപ്രത്യാശ - എൻ… 1 സുന്ദരനെൻ പ്രിയൻ - വന്നീടുമെൻ കാന്തൻ സ്വർലോകരോടൊപ്പം-ആഘോഷമായ് നാഥൻ വിരുന്നു വീടതിൽ എന്നെ നയിച്ചീടും സ്നേഹക്കൊടിയവൻ എന്മേൽ പിടിച്ചീടും;- 2 ഇമ്പം തരും സ്വരം-തുമ്പമകറ്റീടും ഉല്ലാസഘോഷങ്ങൾ - സീയോനിലെന്നെന്നും ആ നാളിൽ ഞാൻ പാടും-ആനന്ദകീർത്തനം കുഞ്ഞാടിനെന്നെന്നും-ഹല്ലേലൂയ്യാഗാനം;- 3 കണ്ടാലും വേഗത്തിൽ-വന്നീടുമെന്നേവം ചൊല്ലിയ നാഥനേ എന്നു നീ വന്നീടും കാണാനെനിക്കാശ-രാജാധിരാജാവെ കേൾക്കാനെനിക്കാശ-സ്വർഗ്ഗീയ ദാതാവേ;-

Related Songs