Daivame neeyente daivam

Malayalam Hymn

Daivame neeyente daivam

Daivame neeyente daivam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവമേ നീയെന്റെ ദൈവം നാഥനേ നീയെന്റെ താതൻ ഞാൻ നിന്നേ എന്നും അന്വേഷിക്കും ഞാൻ നിന്നേ എന്നും കാംഷിക്കും നിൻ ദയ ജീവനേക്കാൾ നല്ലതല്ലോ എൻ അധരം അങ്ങേ സ്തുതിച്ചിടും എൻ ജീവകാലമെല്ലാം നിൻ നാമത്തിൽ ഞാൻ ആരാധിക്കും നീയെന്നും എൻ സഹായം നിന്നിൽ ഞാൻ എന്നും ആശ്രയിക്കും എൻ ആയുസിൻ നാൾകളെല്ലാം എൻ ദൈവത്തിൽ ഞാൻ സന്തോഷിക്കും

Related Songs