Neeyente sangketham neeyente gopuram

Malayalam Hymn

Neeyente sangketham neeyente gopuram

Neeyente sangketham neeyente gopuram lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നീയെന്റെ സങ്കേതം നീയെന്റെ ഗോപുരം യാചന കേട്ടിടും ഞാൻ ക്ഷീണിക്കുമ്പോൾ എന്നെ നീ നടത്തീടും ഞാനുഴലുമ്പോൾ അത്യുന്നതങ്ങളിൽ വസിക്കുന്നോനെ 1 ചിറകിൻ മറവിൽ ഞാൻ വരുന്നു എന്റെ നേർച്ചകൾ ഏറ്റുവാനായ് നേരുള്ളോർക്കവൻ ഇരുളിൽ വെളിച്ചം ദൈവത്തിൻ നീതി നിലനിന്നീടും;- 2 ഭൂമണ്ഡലങ്ങൾ മാറിപ്പോകും നീയവയെ ചമച്ചതല്ലോ നീയെന്റെ സ്വന്തമായ് തന്നവകാശം ജീവനെ തന്നെന്നെ വീണ്ടതിനാൽ;- 3 നാളുകൾ കഴിയും മണ്ണിൽ പുകപോൽ ദേഹം മണ്ണായ് മാറിപ്പോകും ഈ മരുഭൂമിയിൽ വേഴാമ്പൽ ഞാൻ ആയുസ്സു നിഴലായ് മാറിപ്പോകും;-

Related Songs