Neeyente rakshakan neeyente palakan

Malayalam Hymn

Neeyente rakshakan neeyente palakan

Neeyente rakshakan neeyente palakan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നീയെന്റെ രക്ഷകൻ നീയെന്റെ പാലകൻ നീയെന്റെ അഭയസ്ഥാനം നീറിടും വേളയിൽ നീ എനിക്കേകിടും നന്മയിൻ നീരുറവ 1 നീ ഞങ്ങൾക്കേകിടും നന്മകളോർത്തെന്നും പാടീടും സ്തുതിഗീതങ്ങൾ ആനന്ദഗാനങ്ങൾ ആകുലനേരത്തും പാടി ഞാൻ ആശ്വസിക്കും;- 2 കർത്താവിലെപ്പോഴും സന്തോഷിച്ചാർക്കുവിൻ സ്തോത്രയാഗം കഴിപ്പിൻ അവൻ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് ഘോഷിക്കും യിസ്രായേൽ ആനന്ദിച്ചിടും;-

Related Songs