Vanameghe visuddhare cherthiduvanay

Malayalam Hymn

Vanameghe visuddhare cherthiduvanay

Vanameghe visuddhare cherthiduvanay lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 വാനമേഘെ വിശുദ്ധരെ ചേർത്തിടുവാനായ് മണവാളൻ വെളിപ്പെടുമേ സങ്കേതമായവൻ കോട്ടയായവൻ നിന്നിൽ മാത്രം ചാരിടുന്നു ഞാൻ ദൂതർ കാഹളങ്ങൾ മീട്ടിടുന്നേരം പ്രീയനോത്തു ഞാനും ചേരുമേ ഹല്ലേലുയ്യാ ഗീതം ആനന്ദത്തോടെ പ്രീയനോത്തു ഞാനും പാടുമേ 2 കർത്തൻ വചനങ്ങൾ നിറവേറുന്നേ എൻ ഹൃത്തടങ്ങൾ ആനന്ദിക്കുന്നേ കഷ്ടതകൾ നിറഞ്ഞ ഈ ഭൂമിയിൽ നിന്നും സ്വർഗ്ഗ രാജ്യേ ചേർന്നീടുമേ ഞാൻ;- 3 പാപഭാരം കർത്തൻ ക്രൂശിലേറ്റതാൽ ഭാഗ്യവാനായി എന്നും വസിപ്പാൻ നവസന്തോഷം എന്നുള്ളിൽ തന്നതാം പുതുഗീതം പാടിടുമേ ഞാൻ;-

Related Songs