Malayalam Hymn
Njan enne nalkedunne -manpaathram
Njan enne nalkedunne -manpaathram lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഞാൻ എന്നെ നല്കിടുന്നെ
സമ്പൂർണ്ണമായി സമർപ്പിക്കുന്നെ
കുശവന്റെ കയ്യിലെ മൺപാത്രം പോൽ
എന്നെയൊന്നു നീ പണിയേണമേ (2)
ക്ഷീണിച്ചു പോയിടല്ലേ
നാഥാ ഈ ഭൂവിൽ ഞാൻ
ജീവൻ പോകുവോളം
നിന്നോട് ചേർന്നു നിൽപ്പാൻ (2)
കൃപയേകണെ നിന്നാത്മാവിനാൽ
സമ്പൂർണ്ണമായി നിലനിന്നിടാൻ(2)
നിൻ ജീവൻ നല്കിയതാൽ
ഞാനെന്നും നിന്റേതല്ലെ
പിന്മാറിപോയിടുവാൻ
ഇടയാകല്ലെ നാഥാ(2);-
നിൻ രക്ഷയെ വർണ്ണിക്കുവാൻ
നിൻ ശക്തിയാൽ നിറച്ചീടുക(2)
വചനത്താൽ നിലനിന്നിടാൻ
നാഥാ നിൻ വരവിൻ വരെ
നിന്നോട് ചേർന്നിടുവാൻ
എന്നെ ഒരുക്കീടുക (2);-