Njan enne nin kaiyyil nalkidunnu

Malayalam Hymn

Njan enne nin kaiyyil nalkidunnu

Njan enne nin kaiyyil nalkidunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു സമ്പൂർണമായി എന്നെ മാറ്റേണമേ എൻ പ്രാർത്ഥന ഒന്നു കേൾക്കേണമേ നിൻ ഹിതം എന്നിൽ പൂർണമാകാൻ എന്നെ സമർപ്പിക്കുന്നു നിൻ കയ്യിൽ ഞാൻ പൂർണമായ് എന്നെ നിറക്കേണമേ എന്നെ നിത്യവും നടത്തേണമേ 2 എന്നെ കഴുകണേ നിൻ രക്തത്താൽ ശുദ്ധികരിക്കണേ നിൻ വചനത്താൽ നീതികരിക്കണേ നിൻ നീതിയാൽ സൗഖ്യമാക്കെന്നെ പൂർണമായി 3 നിൻ സ്‌നേഹത്താൽ എന്നെ നിറക്കേണമേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ നിൻ ആലോചനയാൽ നടത്തേണമേ നിൻ ഹിതം എന്നിൽ പൂർണ്ണമാകാൻ

Related Songs