Malayalam Hymn
Kushavan kaiyyil enne
Kushavan kaiyyil enne lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കുശവൻ കൈയ്യിൽ എന്നെ തരുന്നു നാഥാ
നിൻ ഹിതം പൊലെന്നെ പണിയുവാൻ (2)
എന്നെയും എനിക്കുള്ള സകലത്തെയും
നിൻ കരത്തിൽ ഞാൻ തരുന്നു നാഥാ (2)
തരുന്നു നാഥാ...
തരുന്നു നാഥാ...
നിൻ കരത്തിൽ ഞാൻ തരുന്നു നാഥാ (2)
ഹല്ലേലുയ്യാ... ഹല്ലേലുയ്യാ...
ഹല്ലേലുയ്യാ... ഹല്ലേലുയ്യാ...
ഉടയ്ക്കണമെ എന്നെ ഉടയ്ക്കണമെ
നിൻ ഹിതം പോലെന്നെ പണിയുവാൻ (2)
നിൻ കരത്താൽ എന്നെ പണിയണമെ
നിൻ ഹിതം പോലെന്നെ പണിയണമെ
പണിയണമെ...
പണിയണമെ...
നിൻ ഹിതം പോലെന്നെ പണിയണമെ