Njan enne kaanum munne

Malayalam Hymn

Njan enne kaanum munne

Njan enne kaanum munne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഞാൻ എന്നെ കാണും മുന്നേ എന്നെ കണ്ട ദൈവം എനിക്കായ് ഉയരത്തിൽ കരുതുന്നതോർത്താൽ ഞാനെന്നെ അറിയും മുന്നേ എന്നെ ഓർത്തതും നീ മാത്രം യേശുവേ... അളവില്ലാത്തതും എൻ അറിവിൽ കവിഞ്ഞതും ആഴമർന്നതും ദൈവ സ്നേഹമേ ആശ്രയിപ്പാനും ആരാധിപ്പാനും അൻപാർന്ന സ്നേഹം ദൈവ സ്നേഹമേ നീ മാത്രം യേശുവേ ... നടന്നു വന്ന വഴികൾ ഓർത്താൽ നീ നടത്തും വിധങ്ങളോർത്താൽ എൻ മിഴികൾ നിറയുന്നേ ആനന്ദം പൊഴിയുന്നേ യോഗ്യതയോ പറവാനില്ല നീ തന്ന ദാനമല്ലേ എൻ ഹൃദയം പുകഴുന്നേ നന്ദിയാൽ വാഴ്ത്തുന്നെ

Related Songs