Daivam manushanayi pirannu

Malayalam Hymn

Daivam manushanayi pirannu

Daivam manushanayi pirannu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവം മനുഷ്യനായി പിറന്നു സ്വർഗ്ഗം വിട്ടീ ഭൂവിൽ വന്നു (2) മാലാഖമാർ വാനിൽ പാടി മണ്ണും വിണ്ണും ചേർന്നുപാടി (2) ഹാ ഹാലേലുയ്യ ഹാ ഹാലേലുയ്യ ഹാ ഹാലേലുയ്യ ദൈവത്തിന് മഹത്വം ഇരുൾ അകറ്റിടുന്ന പൊൻ വെളിച്ചം തടവറ തകർത്തിടുന്ന സർവ്വ ശക്തൻ (2) അഖില ലോക രക്ഷകൻ പിറന്നു പാരിൽ മാനവർക്കിന്ന് ആമോദമായി (2) ഘോഷങ്ങൾ മുഴക്കാം രാജാവിന് സ്തോത്രം പാടാം ഉന്നത ദേവന് (2) അഖില ലോക രക്ഷകൻ പിറന്നു പാരിൽ മാനവർക്കിന്ന് ആമോദമായി (2)

Related Songs