Malayalam Hymn
Bethlehemil baalanaay pirannu
Bethlehemil baalanaay pirannu lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ബേത്ലെഹേമിൽ ബാലനായ് പിറന്നു
ബലിയാടായ് തീർന്നവനെ
ബാലശിക്ഷ നൽകി ബലപ്പെടുത്തുന്നോനെ
ബലിഷ്ഠ പേശിയാൽ ബലമേകണെ
ജനിച്ചവനെ ജനിപ്പോരേ
ജീവിപ്പിക്കണെ ജനിയിതാവേ
തകർന്നുപോം മൺശരീരം
തകരില്ല വിൺശരീരം
കാണില്ലേ കൺ കുളിർക്കേ
കന്തന്റെ വിൺ പുരിവാസം
ജയിക്കില്ല ശത്രു നിന്മേൽ
ജയവീരൻ കൂടെയുള്ളതാൽ
തോൽക്കില്ല ദൈവമക്കൾ
തോറ്റോടും ശത്രു സൈന്യങ്ങൾ