Daivathin namathil nam chernnidum

Malayalam Hymn

Daivathin namathil nam chernnidum

Daivathin namathil nam chernnidum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവത്തിൻ നാമത്തിൽ നാം ചേർന്നിടും സമയങ്ങളിൽ മോദമായ് ധ്യാനിച്ചിടാം തന്റെ വൻകൃപകൾ ദിനവും 1 കുന്നുകളകന്നിടിലും മഹാ പർവ്വതം മാറിടിലും തന്റെ ദയയെന്നും ശാശ്വതമേ തന്റെ മക്കൾക്കാശ്രയമേ;- 2 സീയോനിലവൻ നമുക്കായ്-അതി ശ്രേഷ്ഠമാം മൂലക്കല്ലായ് തന്നോടു ചേർന്നു നാമും തന്റെ ജീവകല്ലുകളായിടാം;- 3 കർത്തൻ തൻവരവിൻ നാളിൽ തന്റെ കാന്തയാം നമ്മെ ചേർത്തിടും എന്റെ കണ്ണുനീരെല്ലാം തുടയ്ക്കും തന്റെ മാർവ്വോടു ചേർത്തീടുമേ;-

Related Songs