Aaradhichidam namukk-aaradhichidam

Malayalam Hymn

Aaradhichidam namukk-aaradhichidam

Aaradhichidam namukk-aaradhichidam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആരാധിച്ചിടാം നമുക്കാരാധിച്ചിടാം യാഹാം ദൈവത്തെ നമുക്കാരാധിച്ചിടാം താഴ്ചയിൽ നമ്മെ ഉയർത്തിയല്ലോ പാടാൻ നവ്യമാം ഗാനം നാവിൽ തന്നല്ലോ 1 കണ്ണുനീരെല്ലാം നാഥൻ തുടച്ചുവല്ലോ കണ്ണിൻ മണിപോൽ നമ്മെ കാത്തുകൊള്ളുന്നു നിന്ദ ഉരുട്ടി നീക്കി ശത്രു മുമ്പാകെ നിന്ദിക്കപ്പെട്ട സ്ഥാനത്തുയർത്തിയല്ലോ 2 പാരിൽ പലരും നമ്മെ മറന്നീടിലും പാരിൻ നഥനാം യേശു മറക്കുകില്ല ലോകാന്ത്യത്തോളം എല്ലാ നാളിലും കൂടെ ഇരിക്കുമവൻ നമ്മെ വഴിനടത്തും 3 ഓട്ടം തീരുവാൻ കാലമായല്ലോ-നമ്മൾ നാട്ടിൽ പോകുമോ ദുഃഖമെല്ലാം തീരുമേ ദൂതരോടൊത്ത് നാമും വീണ മീട്ടിടും കാന്തൻ പൊൻമുഖം കണ്ടു ആരാധിച്ചിടും

Related Songs