Nirmalamaayoru hridayam nee

Malayalam Hymn

Nirmalamaayoru hridayam nee

Nirmalamaayoru hridayam nee lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നിർമ്മലമായൊരു ഹൃദയം നീ എന്നിൽ മെനയണമേ സ്ഥിരമായൊരു ആത്മാവിനെ എന്നിൽ പുതുക്കണേ തള്ളിക്കളയരുതേ ആ സന്നിധിയിൽ നിന്നും എടുത്തുമാറ്റരുതേ പരിശുദ്ധാത്മാവിനെ നിൻ രക്ഷയിൻ സന്തോഷം നീ തിരികെ തരണേ എൻ ലംഘനങ്ങളെല്ലാം ഞാൻ നന്നായി അറിയുന്നു എൻ പാപം എപ്പോഴും എൻ മുമ്പിലിരിക്കുന്നു മായിച്ചീടണമേ എൻ ലംഘനങ്ങളെല്ലാം നാന്നായി കഴുകേണമേ എൻ അകൃത്യമൊക്കെയും നിൻ ഹൃദയ സന്തോഷമെന്നിൽ നീ കേൾക്കുമാറാക്കി നിന്നോടു തന്നെ ഞാൻ പാപം ചെയ്തുപോയ് നിന്നിഷ്ടമൊക്കെയും ഞാൻ പാടേ മറന്നുപോയ് കൃപയുണ്ടാകണമേ നിൻ ദയക്കൊത്തവണ്ണം വെണ്മയാക്കേണമേ എന്നെ ഹിമത്തിനേക്കാളും നിൻ നീതിയെ ഘോഷിപ്പാൻ എൻ അധരം തുറക്കേണേ എൻ പാപം കാണാതെ നിൻ മുഖം മറയ്ക്കണേ എൻ അകൃത്യമൊക്കെയും നീ മായിച്ചീടണമേ നിരസിച്ചീടരുതേ ഈ നുറുങ്ങിയ ഹൃദയത്തെ മെനെഞ്ഞെടുക്കേണമേ ഈ തകരും മനസ്സിനെ നിൻ യാഗപീഠങ്ങളിൽ ഞാൻ യാഗമായീടട്ടെ

Related Songs