Malayalam Hymn
Nirmalamaayoru hridayamennil
Nirmalamaayoru hridayamennil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 നിർമ്മലമായൊരു ഹ്യദയമെന്നിൽ
നിർമ്മിച്ചരുളുക നാഥാ
നേരായൊരു നൽമാനസവും
തീർത്തരുൾകെന്നിൽ ദേവാ
2 തവതിരുസന്നിധി തന്നിൽനിന്നും
തള്ളിക്കളയരുതെന്നെ നീ
പരിപാവനെഎന്നിൽനിന്നും
തിരികെയെടുക്കരുതെൻപരനെ
3 രക്ഷതമാംപരമാനന്ദം നീ
വീണ്ടും നൽകണമെൻ നാഥാ
കൻമക്ഷമിയലാതൊരുമനമെന്നിൽ
ചിൻമയരൂപതന്നരുൾക