Vazhthuvin param vazhthuvin

Malayalam Hymn

Vazhthuvin param vazhthuvin

Vazhthuvin param vazhthuvin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വാഴ്ത്തുവിൻ... പരം വാഴ്ത്തുവിൻ... 1 രാത്രികാലം മുഴുവൻ ദൈവാലയത്തിൽ നിൽക്കും ദാസന്മാരേ ഭവാന്മാർ വാഴ്ത്തിടിൻ 2 ശുദ്ധമന്ദിരത്തിങ്കൽ കൈകളുയർത്തി നിങ്ങൾ വാഴ്ത്തുവിൻ യഹോവയെ വാഴ്ത്തിടിൻ 3 ആകാശം ഭൂമിയിവ നിർമ്മിച്ച ദേവദേവൻ സീയോനിൽ നിന്നു നിന്നെ വാഴ്ത്തട്ടെ 4 ഏകൻ ത്രിയേകനാകും സ്നേഹസ്വരൂപിയെന്നും ഏകട്ടെ മംഗളങ്ങൾ മേന്മേലായ് സങ്കീർത്തനങ്ങൾ134

Related Songs