Malayalam Hymn
Thirukkaram pidichenne nadathidum
Thirukkaram pidichenne nadathidum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
തിരുക്കരം പിടിച്ചെന്നെ നടത്തിടും ധരിയിൽ
കൃപയെന്താശ്ചര്യമേ(2)
നിൻ കൃപമതിയീ ധരണിയിൽ അടിയനു;
ശ്രേഷ്ടമായ് എണ്ണീടുവാൻ(2)
ഉറ്റവരേവരും കൈവെടിഞ്ഞിടുകിൽ
ഏകനായ് തീർന്നിടിലും(2)
മൽ സഖി നാഥൻ തൻ മാർവ്വതിൽ ചേർത്തെന്നെ;
നിത്യം നടത്തിടുമേ (2);-
ലോകത്തിൻ മോഹവും പാപവും ശാപവും
വിട്ടു ഞാനോടിടുമേ(2)
ക്രൂശിലെൻ നാഥന്റെ പേരിൽ തൻ ജീവിതം;
മാത്രം മതിയെനിക്ക്(2);-
ഇദ്ധരെ ജീവിതം തീർന്നു എൻ നാഥനെ
നേരിൽ ഞാൻ കണ്ടിടുമ്പോൾ (2)
ആമോദമോടെ തൻ മാർവ്വോടണഞ്ഞു ഞാൻ;
പൊൻ മുഖം മുത്തിടുമേ (2);-