Aathma niravil aaraadhikkaam

Malayalam Hymn

Aathma niravil aaraadhikkaam

Aathma niravil aaraadhikkaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആത്മ നിറവിലാരാധിക്കാം ആർത്തുപാടി ആരാധിക്കാം പാപക്കറകളെ സ്വന്ത രക്തത്താൽ ശുദ്ധി ചെയ്ത കർത്താവിനെ ആരാധിക്കാം(2) 1 യേശു നാമത്തെ പുകഴ്ത്തീടാം അവന്റെ നാമം മാത്രം വലിയത് യേശു നാഥനെ ഉയർത്തീടാം അവൻ മാത്രം ഉന്നതനാം(2);- 2 തൻ ക്രീയകൾ അത്ഭുതമേ തൻ സ്നേഹമനശ്വരമേ തൻ ദയയോ വലിയത് തൻ കരുണ മാറാത്തത്(2);- 3 മരണത്തെ ജയിച്ച കർത്തനാം യേശുവിന്റെ ധന്യനാമത്തെ വാദൃഘോഷ നൃത്തത്തോടെ നാം ശക്തി നിറഞ്ഞാരാധിക്കാം(2);-

Related Songs