Enthekum njan eezhakku

Malayalam Hymn

Enthekum njan eezhakku

Enthekum njan eezhakku lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്തേകും ഞാൻ ഏഴക്കു നീ ഏകിയ നന്മ ഓർത്താൽ നന്ദിയുള്ള ഉള്ളമോടെ നാളെല്ലാം കീർത്തിച്ചീടും ഞാൻ പാടിടുന്നേ ഹല്ലേലുയ്യാ വാഴ്ത്തിടുന്നേ വർണ്ണിക്കുന്നേ വല്ലഭാ നിൻ തൃപ്പാദത്തിൽ വീണു ഞാൻ കുമ്പിടുന്നേ 2 എന്നെയും നീ വീണ്ടെടുത്തു എന്നാളും നിൻ സ്വന്തം ഞാൻ ഒന്നിനാലും വേർപെടില്ല ഒരുനാളും കൈവിടില്ല;- 3 സ്നേഹിച്ചുവോ എന്നെയും നീ നിൻ തിരുജീവൻ ഏകി നിസ്തുലമാം നിൻ സ്നേഹത്തെ നിത്യവും ഓർത്തിടും ഞാൻ;- 4 സർവ്വവും ഞാൻ അർപ്പിക്കുന്നേ സർവ്വേശാ നിൻ പാദത്തിൽ സന്തോഷവും സങ്കേതവും സമ്പത്തും എല്ലാം നീയേ;-

Related Songs