Njan padichathum pinne paranjathum

Malayalam Hymn

Njan padichathum pinne paranjathum

Njan padichathum pinne paranjathum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഞാൻ പഠിച്ചതും പിന്നെ പറഞ്ഞതും കരമടിച്ചതും ഞാൻ പാടിയതും യേശു നാഥനായ് ഹേ ഹേ ഇനി അവനൊരുക്കുന്ന വഴികളിൽ പുതു വഴികളിൽ നടന്നീടുമതിൽ മുന്നിൽ തന്നെ ഞാനും ഓഹോ (2) ബൈബിളെടുത്തിട്ട് പോകാം യേശുവിനായ് പാടാം മുന്നിലേക്ക് പോകാം പിന്നിലേക്കിനിയില്ല യേശുവിനെ നോക്കാം യേശുവിനായ് കൂടാം കൈയ്യടിച്ച് പാടാം സന്തോഷമായ് പോകാം…(2) (ഞാൻപഠിച്ചതും) കൂടെ യേശുവുണ്ട് ചാരെയെന്നുമുണ്ട് എല്ലാ നാളുമുണ്ട് എന്റെ ഉള്ളിലുണ്ട് എന്നുമേശു മുൻപൻ എല്ലാറ്റിലും നൻപൻ നന്മയുള്ള നാഥൻ ട്രെൻഡിങ്ങിലും മുൻപൻ (2) (ഞാൻ)

Related Songs