Neerthulli porappa dhaham ereyunde

Malayalam Hymn

Neerthulli porappa dhaham ereyunde

Neerthulli porappa dhaham ereyunde lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നീർതുള്ളി പോരപ്പാ ദാഹം ഏറെയുണ്ടേ ജീവ നീരിനായ് ആവലോടെ ഞാൻ(2) ശുദ്ധി ചെയ്കെന്നെ വാസം ചെയ്തിടുവാൻ പാവനാത്മാവേ ഉന്നതനം പ്രാവേ(2) പെരും നദിയായി ഒഴുകണമേ പിന്മമഴയായ് പെയ്യെണമേ(2) 2 യേശുവിൻ വാഗ്ദത്തം ഈ നല്ല കാര്യസ്ഥൻ സത്യ പാതയിൽ നയിക്കും സ്നേഹിതൻ(2) പുതുജീവനേകി പുതു ഭാഷയോടെ ധൈര്യമായി വിളിക്കാം, അബ്ബാ-പിതാവേ(2);- പെരും.. 3 ആത്മ നിറവിൽ ഞാൻ യേശുവെ സ്നേഹിക്കും ആത്മ ശക്തിയിൽ യേശുവിൻ സാക്ഷിയാകും(2) അഭിഷേകത്തോടെ അധികാരത്തോടെ ആഗതമായിതാ, ദൈവരാജ്യം(2);- പെരും..

Related Songs