Enikkay kurishil maricchu

Malayalam Hymn

Enikkay kurishil maricchu

Enikkay kurishil maricchu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എനിക്കായ് കുരിശിൽ മരിച്ചു (2) എന്റെ പാപമെല്ലാം ശിരസ്സിൽ വഹിച്ചു എനിക്കായ് കുശിന്മേൽ മരിച്ചു പാപശാപം നീക്കി നിത്യജീവൻ നൽകാൻ യേശുവേ നീ മരിച്ചെനിക്കായ് വാഴ്ത്തും ഞാൻ സ്തുതിക്കും സ്തോത്ര ഗീതങ്ങളാൽ ജീവിക്കും എന്നെന്നും അങ്ങേക്കായ്;- പാപ... എനിക്കായ് മുൾമുടി അണിഞ്ഞു കാൽകരം ആണികക്കേൾപ്പിച്ചു നിണം ധാരയായ് വാർന്നൊഴുകി തിരുമെയ് തകർന്നു മരിച്ചു;- പാപ... നിത്യ ജീവനെനിക്ക് നൽകി എന്നേ വീണ്ടെടുത്തേൻ നാഥനേ എന്നു മേഘത്തിൽ വന്നീടുമോ പൊന്മുഖം കാണാൻ വാഞ്ചിക്കുന്നെ;- പാപ...

Related Songs