Malayalam Hymn
Kurishil avan en perkkayi
Kurishil avan en perkkayi lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കുരിശിൽ അവൻ എൻ പേർക്കായി
ചോര ചിന്തിയില്ലെ
യോഗ്യനല്ലാത്ത എന്നെ യോഗ്യനാക്കിയില്ലേ
1 ഉദരത്തിൽ ഉരുവാകും മുൻപേ
അവൻ എന്നെ കണ്ടുവല്ലോ
കൂട്ടുകാരിൽ പരമായെന്നെ
അവൻ മാനിച്ചുയർത്തിയല്ലോ;- കുരിശിൽ...
2 സന്തോഷവും ഉല്ലാസവും
എൻ ഹൃത്തിൽ തന്നുവല്ലോ
കുഴഞ്ഞ ചേറ്റിൽ നിന്നുമെന്നെ
അവൻ പാറമേൽ നിർത്തിയല്ലോ;- കുരിശിൽ...