Daiva sabhayam thottam nanappaan

Malayalam Hymn

Daiva sabhayam thottam nanappaan

Daiva sabhayam thottam nanappaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവ സഭയാം തോട്ടം നനപ്പാൻ ആത്മാവുണ്ടിവിടെ (2) മുട്ടോളമല്ല അരയോളം പോരാ നീന്തി തുടിച്ചീടാം... ആത്മ നദിയെ പാനം ചെയ്തീടാം ആരാധിച്ചീടാം(2) Cho: ആത്മനദി ജീവനദി ശുദ്ധി ചെയ്തെന്നെ ശക്തനായങ്ങേ കയ്യിൽ വഹിക്കണമേ (2) അഗ്നിപോൽ പിളർന്ന നാവായെന്നിൽ ഇറങ്ങി വന്നിടണേ... ആദിമനാളിൽ മാളികക്കുള്ളിൽ ഇറങ്ങി വന്നോനെ(2) കൊടിയ കാറ്റായ് വന്നീടണേ ഉണർവ്വിൻ കാറ്റായ് വന്നിടണേ(2);- ആത്മനദി... ലോകാന്ത്യത്തോളം കൂടെയിരിക്കാം എന്നുര ചെയ്തൊനെ... ക്രൂശു ചുമപ്പാൻ സാക്ഷിയായ് തീരാൻ ശക്തി പകർന്നിടണേ(2) കൊടിയ കാറ്റായ് വന്നീടണേ ഉണർവ്വിൻ കാറ്റായ് വന്നിടണേ(2);- ആത്മനദി... ദാഹിപ്പോരെല്ലാം താതൻ സന്നിധേ വന്നു കുടിച്ചിടുവിൻ സ്വർഗീയ ദാനം ആത്മാവാം ദാനം പ്രാപിപ്പാൻ വഞ്ചിക്കുവിൻ (2) ജീവനദി നമ്മിൽ ഒഴുകട്ടെ യേശുവിൻ നാമം ഉയർന്നിടട്ടെ(2);- ആത്മനദി...

Related Songs