Aaradhanayum prarthanayum

Malayalam Hymn

Aaradhanayum prarthanayum

Aaradhanayum prarthanayum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആരാധനയും പ്രാർത്ഥനയും എൻ നാഥനു ഞാൻ അർപ്പിക്കുന്നു ആവശ്യത്തിലും അനാരോഗ്യത്തിലും എൻ താതൻ വരുമേ കൂടെയിരിക്കാൻ ഇനി ആരും വേണ്ടാ, ഇനി ഒന്നും വേണ്ടാ എൻ നാഥൻ മതിയേ ഈ ജീവിതകാലം ഇനി കഷ്ടം വന്നാൽ നഷ്ടം വന്നാൽ എൻ യേശു പകരും നിത്യസമാധാനം ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ(4) 2 ദേഹവും എൻ ദേഹിയും ആത്മാവിൽ സ്തുതിച്ചിടുന്നു അത്ഭുതവും അടയാളവും നിന്നാൽ മാത്രം സാധ്യമാകുമെന്നും;- ഇനി... 3 ആയുസ്സും എൻ സർവ്വവുമെ യേശുവിനായി സമർപ്പിക്കുന്നു ജീവനിലും മരണത്തിലും എൻ പ്രിയൻ തരുമേ നിത്യ രക്ഷയെന്നും;- ഇനി...

Related Songs