Nirmala hridayavumayi vachanatthil

Malayalam Hymn

Nirmala hridayavumayi vachanatthil

Nirmala hridayavumayi vachanatthil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഹാ ഹാ ഹാ ഹാലേല്ലുയ്യാ (4) നിർമ്മല ഹൃദയവുമായ് വചനത്തിൽ ഉറച്ചീടാം (2) ക്രിസ്തുവിൻ വേല തികച്ചീടാം യേശുവിനായ് പോയീടാം (2) ഹാ ഹാ ഹാ ഹാലേല്ലൂയ്യാ പാടീടാം യേശുവിനായ് (2) യേശുവിൻ നാമം ഉയർത്തിടാം ക്രിസ്തുവിനായ് നിന്നീടാം (2) പാപത്തെ വെറുത്തീടാം യേശുവിനായ് ജീവിക്കാം (2) ഹാ ഹാ ഹാ ജീവിക്കാം ക്രിസ്തുവിനായ് പങ്കിടാം സുവിശേഷം (2) നിലനിൽക്കാം യേശുവിനായ് അന്ത്യനാൾ വരെ (2) ഹാ ഹാ ഹാ

Related Songs