Kaivittu ellaarum enneyennum

Malayalam Hymn

Kaivittu ellaarum enneyennum

Kaivittu ellaarum enneyennum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കൈവിട്ടു എല്ലാരും എന്നെയെന്നും ഏകനെന്നു ഞാൻ നിനച്ചിടുമ്പോൾ മുൾപടർപ്പിൽ എനിക്കായ് ഒരുവൻ; അഗ്നിയിൽ ഇറങ്ങി നിന്നിടുന്നു എന്നെ മാറ്റിടുവാൻ പുതുതാക്കി തീർക്കുവാൻ യേശു ആരിലും വലിയവൻ അവനൊപ്പം പറയാനാരുമില്ലേ യേശു ആരിലും വലിയവൻ അവനൊപ്പം പറയാനാരുമില്ലേ 2 തിരമാല എൻ നേരെ ആഞ്ഞടിച്ചു കാലുകൾ പടകിൽ തിന്നിളകി ലോകമാം കടലിൽ വീണിടുമോ ഭയത്തോടെ ഞാൻ നോക്കി നിന്നിടുമ്പോൾ കടലിന്മേൽ നടന്ന അധികാരമുള്ളവൻ കാറ്റിനെ ശാസിക്കും ശാന്തത നൽകിടും;- 3 ശൂന്യത മാത്രാണെന്റെ സമ്പാദ്യം ജീവിതം വ്യർത്ഥമെന്നു തോന്നിടുന്നോ പടകൽപ്പം നീക്കുവാൻ മനസ്സാകുമോ ആഴത്തിൽ വീശുവാൻ ഒരുങ്ങീടുമോ കാണാത്ത കാര്യങ്ങൾ നിൻ കണ്ണാൽ കാണുവാൻ എവിടെ തകർന്നുവോ അവിടെ മാനിക്കുവാൻ;-

Related Songs