Kanunnu njaan vishvaasathaal

Malayalam Hymn

Kanunnu njaan vishvaasathaal

Kanunnu njaan vishvaasathaal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാണുന്നു ഞാൻ വിശ്വാസത്താൽ കാണുന്നു ഞാൻ ആ സ്നേഹത്തെ കുരിശിൽ തൻ നിണം ചൊരിഞ്ഞതാം അതുല്യ സ്നേഹത്തെ ഞാൻ കാണുന്നു കാണുന്നു ഞാൻ വിശ്വാസത്താൽ കാണുന്നു ഞാൻ ആ സ്നേഹത്തെ കുരിശിൽ തൻ നിണം ചൊരിഞ്ഞതാം അതുല്യ സ്നേഹത്തെ ഞാൻ കാണുന്നു കാണുന്നു ഞാൻ വിശ്വാസത്താൽ പാപിയായ് ഞാൻ ജീവിച്ചപ്പോൾ പാത തെറ്റി ഞാൻ ഓടിയപ്പോൾ പാപിയായ് ഞാൻ ജീവിച്ചപ്പോൾ പാത തെറ്റി ഞാൻ ഓടിയപ്പോൾ കുരിശിൽ തൻ നിണം ചൊരിഞ്ഞതാം അതുല്യ സ്നേഹത്തെ ഞാൻ കണ്ടെത്തി കുരിശിൽ തൻ നിണം ചൊരിഞ്ഞതാം അതുല്യ സ്നേഹത്തെ ഞാൻ കണ്ടെത്തി (കാണുന്നു ഞാൻ) ലോക സ്നേഹത്തിൽ മുഴുകി ഞാൻ നാഥനെ മറന്നു ജീവിച്ചപ്പോൾ ലോക സ്നേഹത്തിൽ മുഴുകി ഞാൻ നാഥനെ മറന്നു ജീവിച്ചപ്പോൾ കുരിശിൽ തൻ നിണം ചൊരിഞ്ഞതാം അതുല്യ സ്നേഹം എന്നെ വിളിച്ചല്ലോ കുരിശിൽ തൻ നിണം ചൊരിഞ്ഞതാം അതുല്യ സ്നേഹം എന്നെ വിളിച്ചല്ലോ (കാണുന്നു ഞാൻ)

Related Songs