Malayalam Hymn
Verpettu kidakkum asthhi pole
Verpettu kidakkum asthhi pole lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
വേർപെട്ടു കിടക്കും അസ്ഥി പോലെ
ഇനി മേലാലും ഞാൻ കിടക്കുകില്ല
എനിക്കായ് ആത്‌മാവ് ചലിച്ചീടും
നാലു ദിക്കിൽനിന്നും കാറ്റടിച്ചീടും
മഹാ സൈന്യം പോൽ ഞാൻ നിവർന്നു നിൽക്കും
വന്നു ചേർന്നിടും ഇനി വേണ്ടതെല്ലാം
താഴ്‌വരയിൽ പാഴും ശൂന്യമായി
ഇനി ഒരുനാളും കിടക്കുകില്ല
ഒട്ടും ശേഷിക്കാതെ എല്ലാം വന്നുചേരും
ജീവിച്ചിടും ഞാൻ നിവർന്നു നിൽക്കും
എന്നും ചുറ്റിച്ചുറ്റി ഞാൻ നടക്കുകില്ല
എന്നെ ആത്‌മാവിനാൽ ഉറപ്പിക്കുമെ
ആധികാരത്തോടെ ഞാൻ പ്രവചിക്കുവാൻ
ദൈവശബ്ദം എൻ കാതിൽ കേൾക്കും