Devasutha vandanam sada thava

Malayalam Hymn

Devasutha vandanam sada thava

Devasutha vandanam sada thava lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദേവസുതാ വന്ദനം സദാ തവ യേശുപരാ വന്ദനം നാശമകറ്റുവാന്‍ മാനുജ രൂപിയായ്‌ ഭൂമിയില്‍ വന്നവനെ – സദാ തവ നീതിയിന്‍ തീയതില്‍ വെന്തെരിഞ്ഞിടുവാന്‍ ദേഹം കൊടുത്ത പരാ – സദാ തവ ഊമരുമന്ധരും ആദിയായുള്ളവര്‍ – ക്കാമയം തീര്‍ത്ത വിഭോ – സദാ തവ ചില്ലികള്‍ രണ്ടിനാല്‍ നിന്‍ കൃപ തേടിയ ധന്യയിന്‍ പൊന്‍ കുടം നീ – സദാ തവ കാരിരുള്‍ നീക്കിടും നിന്‍ മുഖചന്ദ്രനെ കാണുവാന്‍ ആഗ്രഹമേ – സദാ തവ രാജകുമാരകാ സാധു ജനാവനാ ലോലുപ വന്ദ്യ വിഭോ – സദാ തവ

Related Songs