Vandanam ponneshu natha ninte

Malayalam Hymn

Vandanam ponneshu natha ninte

Vandanam ponneshu natha ninte lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വന്ദനം പൊന്നേശു നാഥാ നിന്റെ കൃപയ്ക്കായ് എന്നുമെ 1 ഇന്നുഷസ്സിൻ പ്രഭ കാൺമതിനായ് തന്ന കൃപയോർത്തിതാ വന്ദനം;- വന്ദനം... 2 പോയ രാവിൽ എന്നെ കാവൽ ചെയ്ത നായകനേ നന്ദിയായ്-വന്ദനം;- വന്ദനം... 3 ഇന്നലേക്കാൾ ഇന്നു നിന്നോടേറ്റം ചേർന്നു ജീവിക്കേണം ഞാൻ-വന്ദനം;- വന്ദനം... 4 ഇന്നു നിന്റെ ആത്മശക്തിമൂലം എന്നെ മുറ്റും കാക്കുക-വന്ദനം;- വന്ദനം... 5 നിൻമുഖത്തിലുള്ള ദിവ്യകാന്തി എന്മേൽ ശോഭിക്കേണമേ-വന്ദനം;- വന്ദനം... 6 അഴിയാത്ത ജീവശക്തിയെന്നിൽ ഒഴിയാതെ പാർക്കണം-വന്ദനം;- വന്ദനം...

Related Songs