Ponneshu narar thirubali maranam

Malayalam Hymn

Ponneshu narar thirubali maranam

Ponneshu narar thirubali maranam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പൊന്നേശു നരർ തിരുബലി മരണം നിനപ്പാൻ തന്നാനൊരു നിയമം അതിശയമേ 2 പൊന്നായ തിരു ജഡം നരർക്കുവേണ്ടി നുറുങ്ങി ഒന്നോടെ തിരുരക്തം ചൊരിയുമെന്നും 3 അപ്പം ഒന്നെടുത്തവൻ വാഴ്ത്തി നുറുക്കി നൽകി തൃപ്പാദം തൊഴുന്ന തന്നുടെ ശിഷ്യർക്ക് 4 കാസായിൽ ദ്രാക്ഷാരസം പകർന്നുയർത്തിയരുളി ഈശോവിൻ രക്തം ശുദ്ധരോർത്തിരിപ്പാൻ 5 മാഹാത്മ്യം അതിന്നനവധിയുണ്ടു രഹസ്യമേ ഏകൻ പോകുന്നു ബലി കഴിവതിന്

Related Songs