Malayalam Hymn
Yeshuvin sneham naaval
Yeshuvin sneham naaval lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവിൻ സ്നേഹം
നാവാൽ അവർണ്ണ്യമേ(2)
എന്നെ കൈപിടിച്ചു നടത്തീടുന്നു
മാർവ്വോടെന്നെ ചേർത്തീടുന്നു(2)
യേശു ഉന്നതനാം
യേശു മതിയായവൻ
യേശു എന്നും നല്ലവനാം(2)
1 എല്ലാം എല്ലാം നിൻ ദാനമല്ലേ
നേടിയതൊന്നും എന്റെതല്ലാ(2)
ജീവനും ഭക്തിക്കും വെണ്ടതെല്ലാം
ക്ഷേമമായെകിയെന്നെ നടത്തും(2)
2.നിൻ തിരുമേനി തകർത്തതിനാൽ
നിൻ തിരു രക്തം നീ നൽകിയതാൽ(2)
സമ്പൂർണ്ണമായി എന്നെ നൽകീടുന്നു
എന്നെ ഞാൻ നിന്നിൽ അർപ്പിക്കുന്നു(2)