Malayalam Hymn
My life boatathil yeshu vannaathal
My life boatathil yeshu vannaathal lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
മൈ ലൈഫ് ബോട്ടതിൽ യേശു വന്നതാൽ
ഓൾഡ് ലൈഫ് മാറി ഞാൻ
ന്യൂ ബ്രാന്റ് ആയിയേ (2)
മൈ ലൈഫ് ബോട്ടതിൽ യേശു
വന്നതാൽ
ഓർഡിനറിയായ ഞാൻ
എക്‌സ്ട്രാ ഓർഡിനറിയായി
ആഹഹാ ആഹഹാ ലേലേ ലേലലോ (3)
മൈ ലൈഫ് ബോട്ടിലെ
നാഥന്റെ വാക്കിനാൽ
കൂട്ടർക്കായി ഞാൻ നല്‍കി നന്മകൾ
കൂട്ടരെ നാമെല്ലാം നാഥന്റെ വാക്കിൻ
അനുസരിച്ചീടാം നല്‍കിടും നന്മകൾ (2)
ആഹഹാ ആഹഹാ