Yeshuve nee ente sangethamakayal

Malayalam Hymn

Yeshuve nee ente sangethamakayal

Yeshuve nee ente sangethamakayal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവേ നീ എന്റെ സങ്കേതമാകയാൽ പാടും ഞാൻ ജീവിതകാലം എൻ ശാശ്വത പാറയും ജീവന്റെ മാർഗ്ഗവും നീ മാത്രം എന്നുടെ നാഥൻ നീയെൻ ശരണം നീയെൻ സങ്കേതം നീ എൻ കാവലും കോട്ടയും നിത്യം ലോകം മുഴുവൻ മാറിപ്പോയീടിലും നിൻ മാറ്റമില്ലാ ദയ എന്നെന്നും സത്യം നീയെൻ ജീവനും നീയെൻ ആത്മാവും നീ മാത്രമെനിക്കെന്നും ദൈവം ഇനി ആകുലം എന്നിൽ ലേശമില്ലാ ഈ ലേകേ ഞാൻ ഭാഗ്യവാനാകുന്നു നിത്യം നിന്നിൽ ആശ്രയം വയ്ക്കുന്നേവർക്കും നീ സങ്കേതം നൽകുന്ന ദൈവം ഇനി ആശ്രയം വയ്ക്കില്ലാരിലും-എൻ യേശുവിൽ ആശ്രയം വയ്ക്കും ഞാൻ നിത്യം

Related Songs