Ente prana sakhi yeshuve (arulka arulka)

Malayalam Hymn

Ente prana sakhi yeshuve (arulka arulka)

Ente prana sakhi yeshuve (arulka arulka) lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ പ്രാണ സഖി യേശുവെ എന്റെ ഉള്ളത്തിന്നാനന്ദമേ എന്നെ നിൻ മാർവിങ്കൽ ചേർപ്പാനായ് വന്നിതാ ഇപ്പോൾ നിൻ പാദത്തിൽ അരുൾകാ അരുൾകാ ഞാൻ പ്രാർത്ഥിക്കുമ്പോൾ കർത്താവേ ഈ നിന്റെ ദാസർക്കു- ദിവ്യഹിതത്തെ നീ കാട്ടുക(2) 1 നിന്നെ സ്നേഹിക്കുന്ന മക്കൾക്കു ഉള്ളതാം എല്ലാ പദവികളും അടിയാനും തിരിച്ചറിവാൻ അപ്പനെ ബുദ്ധിയെ തെളിക്ക;- 2 എലിയ എലിശ പ്രവരർ ബലമായ് ചെയ്ത ക്രിയകൾ കാണ്മാൻ എലോഹിം എന്നെയും ഓർക്കുക വേല നിന്നുടെയെന്നോർക്കുക;- 3 പാപികൾക്കു നിന്റെ സ്നേഹത്തെ എന്റെ ശീലത്തിൽ ഞാൻ കാട്ടുവാൻ കാൽവറീ മലമേൽ കാണിച്ച അൻപിൻ ശീലം പകർന്നീടുക;- 4 എന്റെ ആയുസിന്റെ നാളെല്ലാം നീ പോയ വഴിയേ പോകുവാൻ ആശയോടേശുവേ എന്നെ ഞാൻ ജീവ ബലിയായി നൽകുന്നേ;-

Related Songs