Ie oraayusse namukkulloo sodaraa

Malayalam Hymn

Ie oraayusse namukkulloo sodaraa

Ie oraayusse namukkulloo sodaraa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ ദൈവത്തെ ആരാധിക്കാൻ ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ ദൈവത്തിനായ് ജീവിക്കാൻ പാടാം നമ്മെ മറന്നു നമ്മൾ സ്തുതിക്കാം നാം യേശുരാജനെ 1 നന്മക്കായ് മാത്രമേശു ചെയ്യുന്നെല്ലാം കഷ്ടതയിൽ നമ്മെ താൻ കൈവിടുമോ പാപങ്ങൾ എല്ലാം മോചിക്കുന്നു രോഗങ്ങൾ എല്ലാം സുഖമാക്കുന്നു ഹാലേലൂയ്യാ ഹാലേലൂയ്യാ(4) 2 നിരാശപ്പെടാൻ കാര്യം പത്തുണ്ടെങ്കിൽ ആനന്ദിക്കാനുള്ളതായിരങ്ങൾ കരഞ്ഞെന്തിനായുസ്സു പാഴാക്കുന്നു സ്തുതിച്ചു നിൻ വിശ്വാസം വെളിവാക്കിടുക ഹാലേലൂയ്യാ ഹാലേലൂയ്യാ(4)

Related Songs