Nalthorum nammude bharangal

Malayalam Hymn

Nalthorum nammude bharangal

Nalthorum nammude bharangal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കും രക്ഷകൻ യേശുവിന്റെ മറവിൽ വസിച്ചിടാം നിഴലിൻ കീഴ് പാർത്തിടാം എന്നെന്നും മോദമോടെ പാടീടുക നാം പാടീടുക ഹല്ലേലുയ്യാ ഗാനം പാടീടുക പോയീടുക നാം പോയീടുക സ്നേഹത്തിൻ ദൂതുമായ് പോയീടുക 2 അമ്മതൻ കുഞ്ഞിനെ മറന്നീടിലും ഞാൻ മറക്കുകില്ലൊരു നാളും എന്നു വാക്കു പറഞ്ഞവൻ മാറുകില്ല ഈ ലോകാവസാനം വരെ;- പാടീടുക... 3 എന്റെ കഷ്ടങ്ങളിൽ എന്നെ വിടുവിക്കുവാൻ സ്നേഹവാനാം ദൈവമുണ്ട് അല്ലെങ്കിലും ഈ ലോകത്തിൻ പിന്നാലെ പോകുകില്ലൊരു നാളും;- പാടീടുക...

Related Songs