Vanniduka yeshu paade thannidum

Malayalam Hymn

Vanniduka yeshu paade thannidum

Vanniduka yeshu paade thannidum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വന്നിടുക യേശു പാദേ തന്നിടും താൻ നിത്യജീവൻ 1 ഏകമോക്ഷ വാതിൽ ലോക രക്ഷകനേശുവത്രേ വഴിയും സത്യവും ജീവനുമവനേ വരുമോ? നീയിന്നവൻ ചാരേ;- വന്നി… 2 പുല്ലിൻ പൂക്കൾ പോലെയല്ലോ നിന്നുടെ ജീവിതമേ വാടിക്കൊഴിയും മരണം വരുമ്പോൾ നേടിയതെല്ലാം ആർക്കാകും?;- വന്നി… 3 ലോകം ഒടുവിൽ നിന്നെ ശോക കടലിൽ തള്ളിടുമേ ജീവിത നൗകയിലവന്നിടമേകി പോവുക ജീവ വഴിയിൽ നീ;- വന്നി… 4 ഇത്ര വലിയ രക്ഷ ഇന്നു ത്യജിച്ചു പോകുകയോ! ഇനിയും സമയം ലഭിച്ചിടുമെന്നോ? ഇതുനിൻ രക്ഷാദിനമല്ലോ;- വന്നി...

Related Songs