Malayalam Hymn
Nin mozhikal ennil irangi
Nin mozhikal ennil irangi lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നിൻ മൊഴികൾ എന്നിൽ ഇറങ്ങി
നിൻ വചനം എന്നിൽ കവിഞ്ഞു (2)
എന്റെ ദൈവം (3)
എന്നിൽ ഇറങ്ങി (2)
യോനായിന്മേൽ ഇറങ്ങി ദൈവം
നിന്നവയിന്മേൽ കരുണതോന്നി
നോഹയിന്മേൽ ഇറങ്ങി ദൈവം
പുതിയതാം ജനത്തെ വാർത്തെടുത്തു (2)
എന്റെ ദൈവം (3)
എന്നെ ഉണർത്തി (2)
മരുഭൂമിയിൽ ഇറങ്ങിവന്ന
എന്റെ ദൈവം… ശക്തനായവൻ
മലമുകളിൽ ഇറങ്ങി നിന്ന
എന്റെ ദൈവം… ജീവനുള്ളത് (2)
എൻറെ ദൈവം (3)
എന്നും ജീവനുള്ളത് (2)
കാൽവരിയിൽ രക്തം ചൊരിഞ്ഞു.
പുതിയതാ ഉടമ്പടി ബലപ്പെടുത്തി
പൗലോസിൽ രക്തം ചൊരിഞ്ഞു
പുതിയതാ ഉടമ്പടി വാർത്തെടുത്തു (2)
എൻറെ ദൈവം (3)
എന്നെ ബലപ്പെടുത്തി (2)