Ennil adangatha nin sthuthi

Malayalam Hymn

Ennil adangatha nin sthuthi

Ennil adangatha nin sthuthi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നിൽ അടങ്ങാത്ത നിൻ സ്തുതി ഞാനെന്നും പാടിടുമേ ഇന്നാൾ വരെയും എൻ യാത്രയിൽ നീ ചെയ്ത നന്മയ്ക്കായ് 1 ആകാശ വീഥികളും സ്വർഗ്ഗാധി സ്വർഗ്ഗങ്ങളും ഭൂമിയിൽ കാണുന്നതെല്ലാം കർത്താവേ നിന്നെ വാഴ്ത്തും;- 2 കാട്ടിൽ വസിക്കുന്നയെല്ലാം കൊടുങ്കാറ്റും മഞ്ഞിൻ-തുള്ളിയും നാട്ടിൽ വസിക്കുന്നതെല്ലാം പരനേ നിന്നെ വാഴ്ത്തുമേ;-

Related Songs